ഗ്രീഷ്മ എസ ശങ്കര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ടു കൊണ്ട്

07 October 2009 ഇല്‍ തിരുവനന്തപുരത്തെ കാരക്കോണം നഴ്സിംഗ് കോളേജിലെ ഫസ്റ്റ് ഇയര്‍ വിദ്യാര്‍ത്ഥിനിയായ ഗ്രീഷ്മ എസ ശങ്കര്‍ കോളേജ്-ന്‍റെ നാലാമത്തെ നിലയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ടു കൊണ്ട് എസ് എഫ് ഐ സംസ്ഥാന കമ്മിറ്റി 08 October ഇല്‍ ആഹ്വാനം ചെയ്ത പഠിപ്പ് മുടക്ക് സമരം നമ്മുടെ കോളേജിലും നടത്തുകയുണ്ടായി . സംഭവത്തിന്‍റെ പ്രാധാന്യം കണക്കിലെടുത്താണ് അന്ന് സീരീസ്‌ എക്സാം ആയിരുന്നിട്ടു കൂടി എസ് എഫ് ഐ അന്ന് നമ്മുടെ കോളേജിലും പഠിപ്പ് മുടക്ക് സമരം നടത്താന്‍ നിര്‍ബന്ധിതരായത്.




എന്നാല്‍ അന്ന് നടത്താനിരുന്ന സീരീസ്‌ എക്സാം വീണ്ടും  നടത്തിലെന്നും അതിനു internal marks പരിഗണിക്കുമ്പോള്‍ 75% മാത്രമേ എടുക്കുകയുള്ളൂ എന്നും മാനജ്മെന്റ്റ് ഉത്തരവിറക്കി ...നമ്മുടെ കോളേജിലെ എല്ലാ പ്രശ്നങ്ങളിലും ഇടപെടുന്ന ചലിക്കുന്ന സംഘടനയായ എസ എഫ് ഐ യെ തകര്‍ക്കാന്‍ കുട്ടികളുടെ ജീവിതം പന്താടുന്ന തീരുമാനങ്ങള്‍ പോലും എടുക്കാന്‍ ഒരു മടിയുമില്ലെന്നു അവര്‍ വീണ്ടും തെളിയിച്ചു ..അതിനിടയില്‍ ഈ പ്രശ്നങ്ങള്‍ എല്ലാം ഭയന്ന് സംസ്ഥാന കമ്മിറ്റി സമരം ആഹ്വാനം ചെയ്തിട്ടും കോളേജില്‍ അത് എടുത്തു വിജയിപ്പിക്കുവാന്‍ ധൈര്യമില്ലാത്ത സംഘടന ഇല്‍ ഉള്ളവര്‍ ഇനി ഒരിക്കലും ഇവിടെ പരീക്ഷ നടക്കില്ല എന്ന കുപ്രച്ചരനങ്ങള്‍ക്ക് ആക്കം കൂടി....  എന്നാല്‍ സമരം ഉള്ള ദിവസങ്ങളില്‍ പരിക്ഷ നടത്തതിരുന്നാല്‍ അത് വീണ്ടും നടത്തുക എന്നത് കോളേജ് മാനജ്മെന്റ്റ്- ഇന്‍റെ ചുമതലയാണെന്ന് യുനിവേര്‍സിട്ടി  നിയമം ഉണ്ടെന്ന് ചൂണ്ടി കാട്ടി എസ് എഫ് ഐ യുണിറ്റ് pro VC - ക്ക് സമര്‍പ്പിച്ച നിവേദനം അങ്ങീകരിക്കുകയും കോളേജില്‍ വീണ്ടും സീരീസ്‌ എക്സാം നടത്തുവാനും internal marks 100% തന്നെ നിര്‍ന്നയിക്കുവാനും ഉത്തരവാകുകയും ചെയ്തു ....

0 comments:

Post a Comment