തോല്‍ക്കുകില്ല നാം തോല്‍ക്കുവാനോ മനസ്സില്ല തോറ്റുവെങ്കില്‍ തോറ്റു കാലം .........ഞങ്ങള്‍ ഇവിടെ ഒരു പുതിയ സംരംഭത്തിന് തുടക്കമിടുകയാണ്... ഇനി മുതല്‍ SFI-യുടെ എല്ലാ പ്രവര്‍ത്തനങ്ങളുടെ വിവരങ്ങളും ഈ blog വഴി നിങ്ങളുടെ മുമ്പില്‍ എത്തും ....നിങ്ങളുടെ അഭിപ്രായങ്ങളും ഞങ്ങള്‍ക്ക് വിലപ്പെട്ടതാണ് ....UCE-യുടെ നല്ലനാളെക്കായി ഞങ്ങളോടൊപ്പം ചേരൂ .......
1 comments:
December 12, 2009 at 7:05 AM
please post your feedback as comments [:)]
Post a Comment