ചരിത്രം

യു സീ ഇ ഇലെ എസ് എഫ് ഐ യുടെ ചരിത്രം പറയുക എന്നത് യു സീ ഈ യുടെ ചരിത്രം പറയുന്നതിന് തുല്യമായിരിക്കും ....നമ്മുടെ കോളേജ് തൊടുപുഴ ഇലെ ഒരു വാടക കെട്ടിടത്തില്‍ നിന്ന് വിശാലമായ മുട്ടം ക്യാമ്പസ്‌ ആക്കി മാറ്റിയത് മുതല്‍, ഇന്നു കോളേജിലെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ചുക്കാന്‍ പിടിക്കുന്ന ഒരേ ഒരു സംഘടന ആയി മാറിയത് വരെ എത്തി നില്‍ക്കുന്നു ഞങ്ങളുടെ ചരിത്രം ....

0 comments:

Post a Comment