home

" മരിച്ചിട്ടില്ല ഞങ്ങള്‍ ഇന്നോളം ഒരു നാളും..... മരിക്കില്ലോടുങ്ങാത്ത സൃഷ്ടി ശക്തികള്‍ ഞങ്ങള്‍ " .....നമ്മുടെ കോളേജ് പ്രവര്‍ത്തനം ആരംഭിച്ചിട്ട് 13 വര്‍ഷം തികയുകയാണ്. ഈ കാലമത്രയും uce ഭരിച്ചത് എന്നും ഇവിടുത്തെ വിദ്യാര്‍ത്ഥികളുടെ ശബ്ദവും ആവേശവുമായ sfi തന്നെയാണ്. എന്ത് കൊണ്ടാണ് ഇങ്ങനെ, എന്ന ചോദ്യത്തിന് ഉത്തരം, ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ മാത്രമാണ് .....ഇന്ന് uce യിലെ മരങ്ങള്‍ പോലും ചുവന്ന പൂക്കള്‍ വാരി വിതറി ഞങളെ വരവേല്‍ക്കുമ്പോള്‍ ഞങളുടെ പൂര്‍വികരില്‍, ഇവിടുത്തെ പ്രബുദ്ധരായ വിധ്യാര്‍തികള്‍ അര്‍പ്പിച്ച വിശ്വാസം ഒട്ടും ചോരാതെ കാത്തു സൂക്ഷിക്കുക്കുക എന്നത് ഞങളുടെ കടമയാണ്.....

0 comments:

Post a Comment