2009 elections

2009 -ലെ തിരഞ്ഞെടുപ്പ് അഭിമുകീകരിച്ചപ്പോള്‍ ഞങ്ങള്‍ക്ക് 2008 -നെ അപേക്ഷിച്ച് ഒട്ടേറെ വിവാദ പ്രസ്ഥാവനകള്‍ക്ക്‌ മറുപടി  നല്‍കേണ്ടതായി വന്നു ..ഏതു വിധേനയും കോളേജ് യുനിയനില്‍ കയറിപ്പറ്റുക എന്ന ലക്ഷയവുമായി ഫസ്റ്റ് ഇയര്‍ വിദ്യാര്‍ത്ഥികളുടെ ഇടയില്‍ നമ്മുടെ സഖാക്കളേ കുറിച്ചും സംഘടനയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ചും കുപ്രചരണങ്ങള്‍ അഴിച്ചു വിട്ട KSU - ABVP സംഘടനയിലെ പ്രവര്‍ത്തകര്‍ക്ക് തെറ്റി....എല്ലാത്തിനും യു സീ ഈ ഇലെ വിദ്യാര്‍ഥി സമൂഹം ബാലെട്ടു പെട്ടികളിലൂടെ മറുപടി നല്‍കിയപ്പോള്‍ ഒരു സീറ്റില്‍ ഒഴികെ മത്സരിച്ച എല്ലാ സീറ്റിലും റെക്കോര്‍ഡ്‌ ഭൂരിപക്ഷത്തോടെ  എസ് എഫ് ഐ തന്നെ വിജയിച്ചു ......











0 comments:

Post a Comment